രഞ്ജിത്തിനെതിരെ നടിയുടെ വെളിപ്പെടുത്തല്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിനിമയില്‍ പവര്‍ ഗ്രൂപ്പില്ലെന്ന് താര സംഘടന അമ്മ
Actress Reveals Against Ranjith
ശ്രീലേഖ മിത്രഎക്സ്

ഹേമ കമ്മിറ്റി അമ്മയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടില്ല. മാധ്യമങ്ങള്‍ അമ്മയെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ്. എല്ലാ തൊഴില്‍മേഖലയിലും ഉള്ളതുപോലെ തന്നെയാണ് സിനിമയിലും. ഈ മേഖലയിലെ എല്ലാ ആളുകളും മോശക്കാരാണെന്ന് അടച്ചാക്ഷേപിക്കുന്ന രീതി ദുഃഖകരമാണ്.

1. മുഖ്യ പ്രതിക്ക് ഒളിത്താവളം ഒരുക്കി; കൈവെട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Kannur native arrested
ടി ജെ ജോസഫ്, മുഖ്യപ്രതി സവാദ്ഫയല്‍

2. 'ആദ്യം വളയിൽ തൊട്ടു, കഴുത്തിലേക്ക് കൈ നീണ്ടു'; രഞ്ജിത്തിനെതിരെ നടിയുടെ ഗുരുതര ആരോപണം

renjith
ശ്രീലേഖ മിത്ര, രഞ്ജിത്ത്ഇന്‍സ്റ്റഗ്രാം, എക്സ് പ്രസ് ചിത്രം

3. പവര്‍ ഗ്രൂപ്പ് എന്നൊന്നില്ല, മാഫിയയും ഇല്ല; കുറ്റവാളികളെപ്പറ്റി പറയുന്നുണ്ടെങ്കില്‍ കേസെടുക്കണമെന്ന് അമ്മ

amma press meet
അമ്മ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണുന്നുവി‍‍ഡിയോ സ്ക്രീന്‍ഷോട്ട്

4. വാതിലില്‍ മുട്ടി എന്ന് പറഞ്ഞാല്‍ അന്വേഷിക്കുക തന്നെ വേണം; ഒഴിഞ്ഞുമാറരുതെന്ന് ജഗദീഷ്

jagadeesh reaction on hema commission report
ജഗദീഷ്ഫയല്‍

5. കൊച്ചുവേളി–മംഗളൂരു സ്പെഷൽ ‌ട്രെയിൻ സർവീസ് നീട്ടി

train
കൊച്ചുവേളി–മംഗളൂരു സ്പെഷൽ ‌ട്രെയിൻ സർവീസ് നീട്ടി പ്രതീകാത്മകചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com