Today's top 5 news
Today's top 5 news

'മികച്ച നടിക്കുള്ള പുരസ്കാരം എന്തുകൊണ്ട് തന്നില്ല'; സുരേഷ് ഗോപി പറയട്ടെയെന്ന് ഉർവശി, തീവ്ര മഴ തുടരും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

പുരസ്‌കാരത്തിന് തെരഞ്ഞെടുക്കാനുള്ള പ്രോട്ടോകോള്‍ എന്താണ്? അഭിനയത്തിന് എന്തെങ്കിലും അളവുകോലുണ്ടോ? ഈ പ്രായം കഴിഞ്ഞാല്‍ ഇങ്ങനെ കൊടുത്താല്‍ മതിയെന്നാണോ. സിനിമയില്‍ കഥയെ മുന്നോട്ടുകൊണ്ടുപോകുന്ന കഥാപാത്രമാരെന്ന് ഏത് മാനദണ്ഡത്തിന്റെ അവാര്‍ഡ് ജൂറി തീരുമാനിക്കുന്നത്? നമ്മുടെ ഭാഷക്ക് അര്‍ഹിച്ചത് എന്തുകൊണ്ട് കിട്ടിയില്ലെന്നും ഉര്‍വശി.

1.  നാലുദിവസം കൂടി തീവ്രമഴ 

heavy rain in kerala
സംസ്ഥാനത്ത് നാലുദിവസം കൂടി ത്രീവ്രമഴ പ്രതീകാത്മക ചിത്രം

2. 'വാങ്ങിപ്പോകാന്‍ പെന്‍ഷന്‍ കാശല്ല'

urvashi
ഉര്‍വശിഇൻസ്റ്റ​ഗ്രാം

3. പാരസെറ്റാമോള്‍ വില കുറയും

Centre Cuts Prices Of 35 Essential Medicines
35 അവശ്യമരുന്നുകള്‍ക്ക് വില കുറയും

4. രാത്രിയില്‍ നാലുമണിക്കൂര്‍ നിര്‍ത്താതെ മഴ

Athirappilly waterfall
അതിരപ്പിള്ളി വെള്ളച്ചാട്ടം ഫയൽ

5. മുസ്ലീം ഹെഡ്മാസ്റ്ററെ ഒഴിവാക്കാന്‍ സ്‌കൂള്‍ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തി

Karnataka School Water Tank Poisoned To Remove Muslim Principal
അറസ്റ്റിലായ പ്രതികള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com