70 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 693 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
akshaya lottery result
AF 498089 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 693 (Akshaya AK 693) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. നെയ്യാറ്റിൻകരയിൽ വിറ്റ AF 498089 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ പാലക്കാട് വിറ്റ AF 197487 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.8,000/-

AA 498089

AB 498089

AC 498089

AD 498089

AE 498089

AG 498089

AH 498089

AJ 498089

AK 498089

AL 498089

AM 498089

3rd Prize Rs.100,000/- [1 Lakh]

1) AA 403694

2) AB 887738

3) AC 694043

4) AD 434043

5) AE 964944

6) AF 794926

7) AG 753763

8) AH 925281

9) AJ 133165

10) AK 845820

11) AL 396185

12) AM 779988

4th Prize Rs.5,000/-

0678 0769 1372 2280 3007 3360 3938 3958 4274 4755 5007 5381 5891 6979 8119 8920 9511 9993

5th Prize Rs.2,000/-

1265 1949 4758 4853 7640 8320 9889

6th Prize Rs.1,000/-

0400 1072 1081 1248 1385 1632 1873 2331 2975 3216 3430 3498 3662 4910 4950 5040 5242 6234 6502 6943 7038 8257 8752 9256 9347 9575

7th Prize Rs.500/-

0306 0354 0586 0703 1024 1028 1427 1453 1625 1879 2134 2187 2268 2407 2703 2799 2820 2963 3018 3228 3495 3501 3573 3595 3671 4060 4132 4230 4254 4256 4659 4706 4712 4745 4923 4969 5121 5136 5154 5275 5400 5528 5603 5887 6203 6210 6218 6339 6400 6428 6760 6868 6890 6963 7215 7218 7322 7440 7511 7636 7681 7700 8057 8279 8306 8481 8511 8603 8748 8873 9059 9299

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com