അല്ലു അർജുൻ ജയിൽ മോചിതനായി, കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

പാലക്കാട് പനയമ്പാടം അപകടത്തിൽ സംയുക്ത പരിശോധന ഇന്ന് നടക്കും
top news

പുഷ്പ 2 പ്രീമിയർ അപകടത്തിൽ യുവതി മരിച്ച കേസിൽ അറസ്റ്റിലായ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ഒരു ദിവസം ജയിലിൽ കഴിഞ്ഞ ശേഷമാണ് താരം മോചിതനായത്. അതിനിടെ പാലക്കാട് പനയമ്പാടം അപകടത്തിൽ സംയുക്ത പരിശോധന ഇന്ന് നടക്കും. കൂടാതെ ​മരിച്ച വിദ്യാർഥികളുടെ വീട്ടിൽ ​ഗതാ​ഗത മന്ത്രി സന്ദർശിക്കും. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ.

1. ഒരു രാത്രി ജയിലില്‍, അല്ലു അര്‍ജുന്‍ മോചിതനായി

allu arjun
അല്ലു അർജുനെ കസ്റ്റഡിയിലെടുത്തപ്പോൾ പിടിഐ

2. പനയമ്പാടം അപകടം; ഇന്ന് സംയുക്ത പരിശോധന, ​ഗതാ​ഗതമന്ത്രി വിദ്യാർഥിനികളുടെ വീടുകൾ സന്ദർശിക്കും

k b ganeshkumar
കെബി ​ഗ​ണേ​ഷ് കു​മാ​ർ

3. കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

African swine fever in Thrissur
ആഫ്രിക്കൻ പന്നിപ്പനിഫയൽ ചിത്രം

4. പി വി അൻവറിന്റെ നിയമവിരുദ്ധ ഫോൺ ചോർത്തൽ; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശം

pv anvar
പി വി അൻവറിന്റെ വാർത്താസമ്മേളനം ടിവി ദൃശ്യം

5. സിറിയയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു; വിദേശകാര്യ മന്ത്രാലയം

Syria
സിറിയയിൽ നിന്നുള്ള കാഴ്ചഎപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com