പരിസരം വൃത്തിയാക്കുന്നതിനിടെ അങ്കണവാടി വര്‍ക്കര്‍ക്ക് പാമ്പുകടിയേറ്റു

Anganwadi worker bitten by snake while cleaning premises
വിശാല
Updated on
1 min read

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം ശ്രീകൃഷ്ണപുരത്ത് അങ്കണവാടി ടീച്ചര്‍ക്ക് പാമ്പുകടിയേറ്റു. കളത്തില്‍ തൊടി വിശാലക്കാ( 57)ണ് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെ അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടയിലാണ് സംഭവം.

Anganwadi worker bitten by snake while cleaning premises
മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് പൂട്ടിടാന്‍ കെപിസിസി; പരസ്യ പ്രസ്താവന വേണ്ട, കടുത്ത നടപടി

അടിച്ചുവാരുന്നതിനിടെ വിശാലയുടെ കൈവിരലിലാണ് പാമ്പ് കടിയേറ്റത്. ഉടനെ തന്നെ നാട്ടുകാര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കടിച്ച പാമ്പിനെയും പിടികൂടി കൊണ്ടുപോയിരുന്നു. കുഴിമണലി ഇനത്തില്‍ പെട്ട പാമ്പാണ് കൈ വിരലില്‍ കടിച്ചത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

Summary

Anganwadi worker bitten by snake while cleaning premises

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com