പട്ടുവത്ത് മറ്റൊരു വയോധികയ്ക്ക് കൂടി പാമ്പുകടിയേറ്റു; വെന്റിലേറ്ററിൽ

വീട്ടുപരിസരം ശുചീകരിക്കുകയായിരുന്ന വയോധികയുടെ കൈക്കാണ് കടിയേറ്റത്
another snakebite in kannur pattuvam
snakebite
Updated on
1 min read

കണ്ണൂർ: തളിപ്പറമ്പ് പട്ടുവത്ത് മറ്റൊരു വയോധികയ്ക്കും പാമ്പുകടിയേറ്റു. കാവുങ്കലിലെ നമ്പ്രോത്ത് വീട്ടില്‍ നാരായണി (77)യെയാണ് വീട്ടു പരിസരത്തു വച്ച് ചുരുട്ട മണ്ഡലിയെ കടിച്ചത്. ഞായർ വൈകീട്ട് നാലിന് വീട്ടുപരിസരം ശുചീകരിക്കുകയായിരുന്ന നാരായണിയുടെ കൈക്കാണ് കടിയേറ്റത്.

ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചാണ് ചികിത്സ.

another snakebite in kannur pattuvam
പാമ്പുകടിയേറ്റ് വീണ്ടും മരണം, ഇടുക്കിയില്‍ 75 കാരി മരിച്ചു; ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തേത്

വെള്ളിയാഴ്ച്ച വീട്ടുപരിസരത്തുവെച്ച് പട്ടുവം മുതുകുടയിലെ നബീസയെ (75) പാമ്പ് കടിച്ചിരുന്നു. ഇവർ ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചെ മരിച്ചു.

another snakebite in kannur pattuvam
വീണ്ടും പാമ്പ് കടിയേറ്റ് മരണം, തളിപ്പറമ്പില്‍ 65കാരി മരിച്ചു; ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് നാലാമത്തേത്
Summary

snakebite: another elderly woman was bitten by a snake in kannur pattuvam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com