നോവായി അർജുൻ, അന്തിമോപചാരമര്‍പ്പിക്കാന്‍ ജനപ്രവാഹം: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും
top 5 news

ഷിരൂർ ഉരുൾപൊട്ടലിൽ മരിച്ച അർജുന്റെ മൃത​ദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക് . അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നതിന് ശേഷം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്. അതിനിടെ നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. 72 കളിവള്ളങ്ങളാണ് മാറ്റുരക്കുക. ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചു. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ.

1. അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍; കോഴിക്കോട് മുതല്‍ വിലാപയാത്ര, അന്തിമോപചാരമര്‍പ്പിക്കാന്‍ ജനപ്രവാഹം

Arjun's body to the kannadikkal Mourning journey from Kozhikode
അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍

2. ആവേശപ്പോരിന് ഒരുങ്ങി 72 കളിവള്ളങ്ങൾ; നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; ആലപ്പുഴയിൽ അവധി

NEHRU TROPHY
നെഹ്റു ട്രോഫി വള്ളംകളിപ്രതീകാത്മക ചിത്രം

3. ചക്രവാതച്ചുഴി; ഇടിമിന്നലോടു കൂടിയ ശക്തമായ മഴ, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

kerala rain alert today
ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഫയൽ

4. അങ്കമാലിയിൽ വീടിന് തീവെച്ച് ​ഗൃ​ഹനാഥൻ ജീവനൊടുക്കി; ഭാര്യ വെന്തു മരിച്ചു, രണ്ട് മക്കൾക്ക് ​ഗുരുതര പരിക്ക്

angamali fire
വീടിന് തീ പിടിച്ചപ്പോൾ വിഡിയോ സ്ക്രീൻഷോട്ട്

5. സിദ്ധാര്‍ഥന്റെ മരണം: ഡീനിനേയും അസി. വാര്‍ഡനേയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍

Siddharth's death:governor-blocks-rejoining-of-pookode-veterinary-college-dean-and-assistant-warden
പൂക്കോട് വെറ്ററിനറി കോളജ്, സിദ്ധാര്‍ഥന്‍ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com