അർജുനെ ഇന്ന് കണ്ടെത്താനാകുമോ? വടക്കൻ കേരളത്തിൽ ശക്തമായ മഴ; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

സൈബർ ആക്രമണത്തിൽ അർജുന്റെ കുടുംബം പൊലീസിൽ പരാതി നൽകി
today top 5 news
ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

ണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അർജുന്റെ ലോറി പുഴയിൽ കണ്ടെത്തിയതിനാൽ ഇന്ന് നിർണായകമാണ്. ലോറിയുടെ ഡ്രൈവിങ് കാബിനിൽ അർജുനുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതിനിടെ സൈബർ ആക്രമണത്തിൽ അർജുന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ നോക്കാം.

1. ലോറിയുടെ ഡ്രൈവർ കാബിനിൽ അർജുനുണ്ടോ?, ഇന്ന് നിർണായകം; തിരച്ചിൽ പത്താം ദിവസത്തിൽ

Arjun
അർജുനായുള്ള തിരച്ചിൽ നടത്തുന്ന സ്ഥലംഎക്‌സ്പ്രസ്‌

2. വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴ; ഏഴിടത്ത് യെല്ലോ അലർട്ട്

ശനിയാഴ്ച വരെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശനിയാഴ്ച വരെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

3. 'അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു': സൈബർ ആക്രമണത്തിൽ പരാതിയുമായി അർജുന്റെ കുടുംബം

ARJUN FAMILY
അര്‍ജുന്റെ അമ്മ മാധ്യമങ്ങളെ കാണുന്നുടെലിവിഷന്‍ ചിത്രം

4. ട്വിസ്റ്റോട് ട്വിസ്റ്റ്; അർജന്റീനയുടെ വിവാദ ​ഗോൾ പിൻവലിച്ചു; കാണികളില്ലാതെ 3 മിനിറ്റ് കളി; നാടകാന്ത്യം മൊറോക്കോ

football
ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് വിജയം. എപി

5. സ്വർണ നാണയത്തിൽ കിങ് ഖാൻ

GOLD COIN
ഷാരൂഖ് ഖാന്റെ പേരിൽ സ്വർണ നാണയം പുറത്തിറക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com