അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവെച്ചു, മാർപ്പാപ്പയുടെ ആരോഗ്യ നില സങ്കീർണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ചാലക്കുടി അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവെച്ചു
athirappilly injured elephant update
അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാന, ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ചാലക്കുടി അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവെച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തിയ ശേഷമാണ് വെടിവെച്ചത്. ആനയുടെ ആരോഗ്യത്തില്‍ ആശങ്ക ഉള്ളത് കൊണ്ടാണ് വെല്ലുവിളി ഏറ്റെടുത്ത് പെട്ടെന്ന് തന്നെ മയക്കുവെടിവെച്ചത്. ഇനി കുങ്കിയാനകളുടെ സഹായത്തോടെ കൊമ്പനെ ലോറിയില്‍ കയറ്റി കോടനാടുള്ള ആനക്കൂട്ടിലേക്ക് കൊണ്ടുപോകും. അവിടെയെത്തിച്ച ശേഷം കൊമ്പന് ചികിത്സ നല്‍കും. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവെച്ചു

athirappilly injured elephant update
അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാന

2. 'ഹഹ...വൗ....', കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിച്ച് വിമാനത്തിലേയ്ക്ക്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്ത് മസ്‌ക്

വിമാനത്തില്‍ കയറ്റുന്നതിന് മുമ്പ് ആളുകളെ പരിശോധിച്ച് ചങ്ങലയില്‍ ബന്ധിക്കുന്നു
വിമാനത്തില്‍ കയറ്റുന്നതിന് മുമ്പ് ആളുകളെ പരിശോധിച്ച് ചങ്ങലയില്‍ ബന്ധിക്കുന്നു വിഡിയോ സ്‌ക്രീന്‍ഷോട്ട്

3. കടുത്ത ന്യുമോണിയ; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യ നില കൂടുതല്‍ സങ്കീര്‍ണം

ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ഫ്രാന്‍സിസ് മാര്‍പ്പാപ്പ

4. കഠിനമായ വയറുവേദന; മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ മൂന്ന് വയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കളുടെ ആരോപണം

Baby dies at Medical College Children's Hospital
അപര്‍ണിക

5. മലയാളികളുടെ അരിയാഹാരത്തോടുള്ള പ്രിയം കുറയുന്നു, ഗോതമ്പ് ഇഷ്ടവിഭവം; 20 വയസിന് മുകളിലുള്ള 90 ശതമാനം പേർക്കും പൊണ്ണത്തടി

Consumption of rice declining in Kerala as food habits change
മലയാളികളുടെ അരിയാഹാരത്തോടുള്ള പ്രിയം കുറയുന്നുപ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com