അട്ടപ്പാടി മധു കൊലക്കേസില്‍ 12 പേര്‍ക്ക് ട്രിപ്പിള്‍ ജീവപര്യന്തം; എല്‍ദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴിമാറ്റി പരാതിക്കാരി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഷുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവ്.
 today top five news
today top five news

കേരളത്തെ നടുക്കിയ അട്ടപ്പാടി മധു കൊലക്കേസിൽ 12 പ്രതികൾക്ക് ട്രിപ്പിൾ ജീവപര്യന്തം വിധിച്ചത് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരി മൊഴിമാറ്റി. ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു. വായിക്കാം ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

1. അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു; 12 പ്രതികള്‍ക്ക് ജീവപര്യന്തം

Attappadi Madhu murder case
കൊല്ലപ്പെട്ട മധുഫയല്‍

2. എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; വിചാരണയ്ക്കിടെ മൊഴി മാറ്റി അതിജീവിത

Survivor states Eldhose Kunnappilly did not sexually assault her
എല്‍ദോസ് കുന്നപ്പിള്ളി-പരാതിക്കാരി

3. ഷുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി; ആകാശ് തില്ലങ്കേരി ഉള്‍പ്പടെ 17 പേര്‍ ജയിലിലേക്ക്

Shuhaib Murder Case: Bail Cancelled for All Accused
ഷുഹൈബ്

4. സര്‍ക്കാര്‍ ജോലി, നഷ്ടപരിഹാരം; ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് ഹര്‍ഷിന

Harshina says Health Minister has assured her a government job
ഹര്‍ഷിന

5. 'യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത്?; ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശ'

VD Satheesan
VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com