ആറ്റുകാല്‍ പൊങ്കാല: ഞായറാഴ്ച മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ
എറണാകുളം- തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ മെമു 25ന് എറണാകുളത്ത് നിന്ന് പുലര്‍ച്ചെ 1.45ന് പുറപ്പെടും
എറണാകുളം- തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ മെമു 25ന് എറണാകുളത്ത് നിന്ന് പുലര്‍ച്ചെ 1.45ന് പുറപ്പെടുംപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ.എറണാകുളം- തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ മെമു 25ന് എറണാകുളത്ത് നിന്ന് പുലര്‍ച്ചെ 1.45ന് പുറപ്പെടും. 6.30 തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം സെന്‍ട്രല്‍- എറണാകുളം മെമു സ്‌പെഷ്യല്‍ അന്ന് പകല്‍ 3.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടും. നാഗര്‍കോവില്‍- തിരുവനന്തപുരം സെന്‍ട്രല്‍ മെമു സ്‌പെഷ്യല്‍ നാഗര്‍കോവില്‍ നിന്ന് പുലര്‍ച്ചെ 2.15ന് പുറപ്പെടും. ട്രെയിന്‍ 3.32ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രലിന് (16348) പരവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചു.

എറണാകുളം- തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ മെമു 25ന് എറണാകുളത്ത് നിന്ന് പുലര്‍ച്ചെ 1.45ന് പുറപ്പെടും
ഇരുവരുടേത് പ്രണയവിവാഹം, പീഡനം സഹിക്കാനാകാതെ മക്കളുമൊത്ത് മാറിത്താമസിച്ചു; കൊലപാതകം ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com