ടിജി മോഹന്‍ദാസിന് ജാമ്യം; 'തമിഴ് തായ് വാഴ്ത്ത്' ആദ്യം ആലപിക്കാന്‍ പ്രമേയം പാസാക്കി തമിഴ്‌നാട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

എഥനോള്‍ കലര്‍ന്ന ഇ25 പെട്രോള്‍ ഉടനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.
Today top five news
Today top five news
Edited By:

1. സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്; ടിജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം

tg mohandas
ടിജി മോഹന്‍ദാസ്

2. 'ഫാന്റസി സംഭാഷണത്തിന് താല്‍പര്യമില്ല; വിദ്യാര്‍ഥികളെ വെടിവെക്കാന്‍ അമിത് ഷാ ഉത്തരവിട്ടോ എന്നാണ് ചോദ്യം'

rahul gandhi
രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തിനിടെX/@Rahul Gandhi

3. ഇ25 പെട്രോള്‍ ഉടനില്ല; എഥനോള്‍ അനുപാതം 20 ശതമാനത്തില്‍ കൂട്ടില്ല; സുരക്ഷിതമെന്ന് സുരേഷ് ഗോപി

Suresh Gopi
Suresh Gopi

4. സർക്കാർ ചടങ്ങുകളിൽ 'തമിഴ് തായ് വാഴ്ത്ത്' തന്നെ ആദ്യം ആലപിക്കണം; തമിഴ്‌നാട് നിയമസഭയിൽ പ്രമേയം ഐക്യകണ്ഠേന പാസാക്കി

Tamil Nadu Legislative Assembly
CM Vijay speaking in AssemblyFILE

5. എന്ത് ചെയ്താലും അധികമാകില്ല;രാജേഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; പിണറായി വിജയന്‍

Government job should be given to Rajesh's wife; Pinarayi Vijayan
രാജേഷിന്റെ വീട്ടിലെത്തിയ പിണറായി കുടുംബത്തെ ആശ്വപ്പിക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com