കെപിസിസി പ്രസിഡന്റുമാരുടെ അന്തിമപട്ടികയായി; മെസി വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പതിനെട്ടു വയസ് തികയാത്തവര്‍ക്കും മദ്യം വാങ്ങി നല്‍കിയാല്‍ കേസ് എടുക്കാന്‍ വകുപ്പില്ല!
today top five news
today top five news
Edited By:

1. അന്തിമ പട്ടികയില്‍ മൂന്നുപേര്‍ മാത്രം, ബെന്നി ബെഹനാനും ഷാഫിയും കുഴല്‍നാടനും പരിഗണനയില്‍; ആരാകും കെപിസിസി പ്രസിഡന്റ്?

Benny, Kuzhalnadan & Shafi frontrunners for state Cong chief post
Benny, Kuzhalnadan & Shafi frontrunners for state Cong chief post

2. എംകെ മുനീറിനും പിജെ ജോസഫിനും കാബിനറ്റ് പദവി: തീരുമാനം ഇന്ന്?: മെസി വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

VD Satheesan cabinet meeting
മെസി വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കായികവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിശോധിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. ചട്ടം പാലിച്ചെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. സര്‍ക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തില്‍ കഴമ്പില്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താണ് ഇടപാടുകള്‍ നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. കൂടാതെ ഘടകകക്ഷി നേതാക്കള്‍ക്ക് കാബിനറ്റ് റാങ്കുള്ള പദവി നല്‍കുന്ന കാര്യത്തില്‍ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

3. പതിനെട്ടു വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വാങ്ങി നല്‍കിയാല്‍ കേസ് എടുക്കാന്‍ വകുപ്പില്ല!

No provision to register a case if liquor is bought and given to those under 18 years of age! — Excise
പ്രതീകാത്മക ചിത്രം

4. സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

kerala rain alert today.
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

5. വിവാഹ നിശ്ചയത്തില്‍ നിന്നും പിന്മാറിയത് ഞാന്‍; അത് പ്രണയമായിരുന്നില്ല, അഭിനയം നിര്‍ത്തിക്കാനുള്ള നീക്കമായിരുന്നു: അനുപമ

Anupama Parameswaran
Anupama Parameswaranഇൻസ്റ്റഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com