ദുരന്ത ഭൂമിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി; 'അദാനി കത്ത് നല്‍കിയതെന്ന് എന്ന്, നിയമപോദേശം തേടിയോ?'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ 440 കോടി രൂപയോളം നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മരവിപ്പിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
 Top 5 News Today
Top 5 News Today
Edited By:

1. കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

School Holiday tomorrow
പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധിപ്രതീകാത്മക ചിത്രം

2. ദുരന്തഭൂമിയിലെത്തി മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തന പുരോഗതി നേരിട്ട് വിലയിരുത്തി; ഒപ്പം മന്ത്രിമാരും

CM-Kalladi
മുഖ്യമന്ത്രി വി.ഡി. സതീശൻ കള്ളാടി ദുരന്തമേഖല സന്ദർശിക്കുന്നു

3. മമതയ്ക്ക് വന്‍ തിരിച്ചടി; തൃണമൂലിന്റെ 440 കോടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

mamata banerjee
മമത ബാനര്‍ജിFILE

4. അദാനിയുടെ കത്തില്‍ എന്തു നടപടിയെടുത്തു?; നിയമോപദേശം തേടിയിട്ടുണ്ടോ?; വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി

pinarayi vijayan
പിണറായി വിജയന്‍ സ്ക്രീൻ‌ഷോട്ട്

5. 'ചതിയന്മാര്‍, ചര്‍ച്ച ചെയ്തു സമയം പാഴാക്കാനില്ല'; ഇറാനുമായി വെടിനിര്‍ത്തല്‍ അവസാനിച്ചെന്ന് ട്രംപ്

Donald Trump
ഡോണള്‍ഡ് ട്രംപ്A P

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com