വയനാട് മക്കിമലയിൽ കുഴിബോംബ് കണ്ടെത്തി; തണ്ടർബോൾട്ട് നിർവീര്യമാക്കി

മാവോവാദി സാന്നിധ്യം സജീവമായ മേഖലയാണ് ഇത്
Wayanad Bomb
വയനാട് മക്കിമലയിൽ കുഴിബോംബ് കണ്ടെത്തിടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Updated on
1 min read

കല്പറ്റ: വയനാട് തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. മക്കിമല മേഖലയിൽ ഫെൻസിങ്ങിനോട് ചേർന്നായിരുന്നു കുഴിബോംബ് സ്ഥാപിച്ചിരുന്നത്‌. മാവോവാദി സാന്നിധ്യം സജീവമായ മേഖലയാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Wayanad Bomb
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എറണാകുളത്തെ മലയോര മേഖലയില്‍ രാത്രിയാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

തണ്ടർബോൾട്ടിന്റെ പട്രോളിങ്ങിനിടെയായിരുന്നു കഴിബോംബ് കണ്ടെടുത്തത്. ഇത് പിന്നീട് നിർവീര്യമാക്കി. പശ്ചിമ ഘട്ട കബനീദളത്തില്‍ പെട്ട മാവോവാദി സംഘത്തിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശമാണിത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Wayanad Kalladi tunnel road construction site hit by massive landslide
Wayanad landslide
Wayanad Kalladi tunnel road construction site hit by massive landslide.
wayanad landslide, V D Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com