നവകേരള സദസ്സിന്റെ വേദികളിൽ ബോംബ് വയ്ക്കും, ബസ്സിലേക്ക് ചാവേർ ഓടിക്കയറും: മന്ത്രിക്ക് ഭീഷണിക്കത്ത്

മുഖ്യമന്ത്രി ഉൾപ്പടെ സഞ്ചരിക്കുന്ന ബസ്സിലേക്ക് ചാവേർ ഓടിക്കയറും എന്നുമാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്
നവകേരള ബസ്സിൽ മുഖ്യമന്ത്രി/ഫോട്ടോ: ഫെയ്സ്ബുക്ക്
നവകേരള ബസ്സിൽ മുഖ്യമന്ത്രി/ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: നവകേരള സദസ്സിന് നേരെ ബോംബു ഭീഷണി. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ഓഫിസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. നവകേരള സദ​സ്സിന്റെ വേദികളിൽ ബോംബ് വയ്ക്കുമെന്നും മുഖ്യമന്ത്രി ഉൾപ്പടെ സഞ്ചരിക്കുന്ന ബസ്സിലേക്ക് ചാവേർ ഓടിക്കയറും എന്നുമാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. 

മന്ത്രിയുടെ ഓഫിസിലേക്ക് പോസ്റ്റ് കാർഡിലാണ് സന്ദേശം എത്തിയത്. മൂന്നു സ്ഥലത്ത് ബോംബ് വയ്ക്കും എന്നാണ് ഭീഷണി. കത്ത് മന്ത്രിയുടെ ഓഫിസ് പൊലീസ് മേധാവിക്ക് കൈമാറി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com