ഇം​ഗ്ലീഷ് മണ്ണിലെ ക്യാപ്റ്റൻ ​ഗിൽ! മെഡിക്കല്‍ കോളജ് അപകടം: കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

രാവിലെ കുളിക്കുന്നതിനു വേണ്ടിയാണു പതിനാലാം വാര്‍ഡിന്റെ മൂന്നാംനിലയിലേക്കു ബിന്ദു എത്തിയതെന്നാണു വിവരം. ഈ സമയത്താണു കെട്ടിടം തകര്‍ന്നുവീണത്
Captain Gill celebrates his double century
ക്യാപ്റ്റൻ ​ഗില്ലിന്റെ ഇരട്ട സെഞ്ച്വറി ആഘോഷം (Today's top 5 news)x

'ആകെ തകര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ ഒന്നും പറയാനാകുന്നില്ല. വെന്തുരുകുകയാണ് ഞാന്‍' വിശ്രുതന്‍ പറഞ്ഞു. 'ഞാന്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ഥിച്ചു. എന്റെ അമ്മ ആരെയും ദ്രോഹിച്ചിട്ടില്ല. ജീവിതത്തില്‍ ആരെയും ദ്രോഹിച്ചിട്ടില്ല. അമ്മയ്ക്കു പകരം എന്നെ എടുത്താല്‍ മതിയായിരുന്നു' പൊട്ടിക്കരഞ്ഞു കൊണ്ട് നവനീത് പറഞ്ഞു.

1. പുറത്തെടുത്തത് മണിക്കൂറുകള്‍ക്ക് ശേഷം

Kottayam Medical College building collapse, Bindu
Kottayam Medical College building collapse, Binduspecial arrangement

2. 'ഇനി ഒരാള്‍ക്കും ഈ ഗതി വരരുത്'

bindhu
അപകടത്തില്‍ മരിച്ച ബിന്ദു

3. 'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം', വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി

Kottayam medical college hospital building collapse health minister veena George reaction
Kottayam medical college hospital building collapse health minister veena George reaction സ്ക്രീൻഷോട്ട്

4. വീണാ ജോര്‍ജ് രാജിവയ്ക്കണം

VEENA GEORGE
തകര്‍ന്നുവീണ കെട്ടിടം, വീണാ ജോര്‍ജ്

5. അവിസ്മരണീയം, ഐതിഹാസികം 'ക്യാപ്റ്റന്‍ ഗില്‍'!

Captain Gill celebrates his double century
ഡബിള്‍ സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന ​ക്യാപ്റ്റൻ ​ഗിൽ (Captain Shubman Gill) x

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com