കത്തും ഫോമിൽ ക്യാപ്റ്റൻ ​ഗിൽ, നിപയിൽ ജാ​ഗ്രത വേണം, ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വനിത നേതാവ്?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സിതാരാമന്‍, ഡി പുരന്ദേശ്വരി, വനതി ശിവരാമന്‍ എന്നിവരുടെ പേരുകളാണ് സജീവമായി ചര്‍ച്ചയിലുള്ളത്
captain Shubman Gill celebrates century
Captain Gillpti

സംസ്ഥാനത്തെ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പാലക്കാട് നിപ രോഗ ബാധ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സയിലുള്ളത്. ഇവരുടെ വീട്ടിലെ രണ്ട് പേര്‍ക്ക് കൂടി പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തൂടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

1. നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍

Kerala on alert after Nipah virus cases detected in Palakkad and Malappuram
Kerala on alert after Nipah virus cases detected in Palakkad and Malappuram ഫയൽ

2. ഇംഗ്ലീഷ് മണ്ണിനെ തീപിടിപ്പിച്ച് ക്യാപ്റ്റന്‍ ഗില്‍!

captain Shubman Gill plays a shot
captain Shubman Gill pti

3. നിര്‍മല, പുരന്ദേശ്വരി, വനതി...

bjp kerala president election
New BJP president can be a woman leader Reportsfile

4. നീരവ് മോദിയുടെ സഹോദരന്‍ അറസ്റ്റില്‍

File image of Nehal Modi
File image of Nehal ModiInterpol)

5. സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍

Kerala State School Kalolsavam 2025-26 Thrissur
സ്‌കൂള്‍ കലോത്സവത്തിലെ ഗ്രൂപ്പ് ഡാന്‍സ് മത്സരംഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com