അധ്യാപക നിയമനത്തിന് 20,000 രൂപ കൈക്കൂലി; കാസർക്കോട് കേന്ദ്ര സർവകലാശാല പ്രൊഫസർക്ക് സസ്പെൻഷൻ

സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ പ്രൊഫ. എകെ മോഹനനെയാണ് സസ്പെൻഡ് ചെയ്തത്
പ്രൊഫ. എകെ മോഹനൻ/ ടെലിവിഷൻ ദൃശ്യം
പ്രൊഫ. എകെ മോഹനൻ/ ടെലിവിഷൻ ദൃശ്യം
Updated on: 
1 min read

കാസർക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ കാസർക്കോട് പെരിയ കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർക്ക് സസ്പെൻഷൻ. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ പ്രൊഫ. എകെ മോഹനനെയാണ് സസ്പെൻഡ് ചെയ്തത്. 

താത്കാലിക അധ്യാപക നിയമനത്തിനായി 20,000 രൂപ വാങ്ങുന്നതിനിടെ ഇന്നലെയാണ് എകെ മോഹനനെ വിജിലൻസ് പിടികൂടിയത്. വൈസ് ചാൻസലർ ഇൻ ചാർജ് പ്രൊഫ. കെസി ബൈജുവാണ് നടപടിയെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala rain alert today
Veena George
Cheranelloor Accident
Toddy Shop Theft
X

FOLLOW US

ON GOOGLE DISCOVER