മണ്‍സൂണ്‍: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു
Change in train timings via Konkan
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

മാറ്റിയ സമയക്രമം ഇങ്ങനെ: രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം - പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക. എറണാകുളം -ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം - പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക.

എറണാകുളം- പൂനെ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് രാവിലെ 9.10ന പകരം പുലര്‍ച്ചെ 4.50നാകും പുറപ്പെടുക. എറണാകുളം - ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് രാവിലെ 9.10ന പകരം പുലര്‍ച്ചെ 4.50നാകും പുറപ്പെടുക. രാവിലെ 9.10ന് പുറപ്പെടേണ്ട കൊച്ചുവേളി - ലോകമാന്യതിലക് ഗരീബ്‌രഥ് എക്‌സ്പ്രസ് രാവിലെ 7.45ന് പുറപ്പെടും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊച്ചുവേളി - ഇന്തോര്‍ എക്‌സ്പ്രസ് രാവിലെ 11.15ന് പകരം രാവിലെ 9.10ന് പുറപ്പെടും. കൊച്ചുവേളി - പോര്‍ബന്തര്‍ എക്‌സ്പ്രസ് രാവിലെ 11.15ന് പകരം രാവിലെ 9.10ന് പുറപ്പെടും. എറണാകുളം- ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.25ന് പകരം രാവിലെ 10.10ന് പുറപ്പെടും. രാവിലെ 10.40ന് പുറപ്പെടേണ്ട എറണാകുളം- മഡ്ഗാവ് സൂപ്പര്‍ ഫാസ്റ്റ് ഉച്ചക്ക് 1.25നായിരിക്കും പുറപ്പടുക.

രാവിലെ 7.15ന് പുറപ്പെടേണ്ട തിരുവനന്തപുരം - ഹസ്രത് നിസാമുദ്ദീന്‍ രാജധാനി ഉച്ചക്ക് 2.40നും എറണാകുളം - അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ് രാത്രി 8.25ന് പകരം വൈകീട്ട് 6.50നും, രാവിലെ 12. 50ന് പുറപ്പെടേണ്ട തിരുവനനന്തപുരം സെന്‍ട്രല്‍ - ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് രാത്രി പത്തുമണിക്കുമായിരിക്കും പുറപ്പെടുക.

Change in train timings via Konkan
കോഴിക്കോട് മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

TNIE Devi Awards
KC Venugopal
Train engine derails in Parasala; no injuries reported; these trains to run late
sachin pilot
X

FOLLOW US

ON GOOGLE DISCOVER