Today's top 5 news
ഫ്രാൻസിസ് മാർപാപ്പ എക്സ്

ചേന്ദമം​ഗലം കൂട്ടക്കൊലയിൽ കുറ്റപത്രം ഇന്ന്, ഹോസ്റ്റൽ മുറിയിൽ മാരകായുധങ്ങൾ, മാർപാപ്പ ആശുപത്രിയിൽ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ പട്ടാപ്പകൽ അരങ്ങേറിയ മോഷണം പ്രത്യേക സംഘം അന്വേഷിക്കും

സർക്കാർ നഴ്സിങ് കോളജിലെ റാ​ഗിങിൽ പൊലീസ് പരിശോധന നടത്തി. പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്നു മാരകായുധങ്ങൾ പൊലീസ് കണ്ടെത്തി. കത്തിയും കരിങ്കൽ കഷ്ണങ്ങളും വിദ്യാർഥികളെ ഉപദ്രവിക്കാൻ ഉപയോ​ഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തിയവയിൽ ഉണ്ട്.

1. അന്വേഷണത്തിന് പ്രത്യേക സംഘം

bank robbery in chalakudy
തൃശൂര്‍ പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള

2. ഹോസ്റ്റൽ മുറിയിൽ മാരകായുധങ്ങൾ

Deadly weapons found in the hostel room
റാഗിങ് കേസിലെ പ്രതികള്‍ഫയൽ

3. ഋതുവിന് മാനസിക വിഭ്രാന്തിയില്ല; കുറ്റപത്രം ഇന്ന്  

Rithu
ഋതുടിവി ദൃശ്യം

4. കുർബാനയിൽ പങ്കെടുക്കില്ല

Pope Francis
ഫ്രാൻസിസ് മാർപാപ്പ എപി

5. ചുട്ടുപൊള്ളും

High temperature
പ്രതീകാത്മക ചിത്രംഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com