ചെന്നൈ- കൊച്ചുവേളി പ്രത്യേക ട്രെയിൻ ഒരു മാസം കൂടി ഓടും

ബുധനാഴ്ചകളിൽ ചെന്നൈ സെൻട്രലിൽ നിന്നു പുറപ്പെടും
Chennai- Kochuveli special train
പ്രതീകാത്മക ചിത്രംഫയല്‍
Updated on
1 min read

തിരുവനന്തപുരം: ചെന്നൈ സെൻട്രലിൽ നിന്നു കൊച്ചുവേളിയിലേക്ക് അനുവദിച്ച പ്രത്യേക ട്രെയിൻ ഒരു മാസം കൂടി സർവീസ് തുടരും. ബുധനാഴ്ചകളിൽ ചെന്നൈ സെൻട്രലിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (06043) ജൂലൈ മൂന്ന് വരെ സർവീസ് നടത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരിച്ച് വ്യാഴാഴ്ചകളിലാണ് ചെന്നൈയിലേക്കുള്ള കൊച്ചുവേളിയിൽ നിന്നുള്ള സർവീസ്. കെച്ചുവേളിയിൽ നിന്നുള്ള (06044) ഈ ട്രെയിൻ ജൂലൈ നാല് വരെയും തുടരും.

Chennai- Kochuveli special train
2,261 കോടി രൂപ ബാങ്ക് അക്കൗണ്ടിൽ വന്നിട്ട് ഒന്നര മാസം; എന്ത് ചെയ്യണമെന്നറിയാതെ പ്രവാസി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com