സ്‌കൂള്‍ ഒളിംപിക്‌സില്‍ മീറ്റ് റെക്കോര്‍ഡും സ്വര്‍ണവും നേടുന്ന കുട്ടികള്‍ക്ക് വീട് നല്‍കും: മന്ത്രി വി ശിവന്‍കുട്ടി

50 വീടുകള്‍ വെച്ചുകൊടുക്കാന്‍ സ്‌പോണ്‍സര്‍മാരായതായി അദ്ദേഹം പറഞ്ഞു.
V Sivankutty
വി ശിവന്‍കുട്ടി/V SivankuttyThe New Indian Express
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ഒളിംപിക്സില്‍ മീറ്റ് റെക്കോര്‍ഡും സ്വര്‍ണവും നേടുന്ന അര്‍ഹരായ കുട്ടികള്‍ക്ക് വീട് വെച്ച് കൊടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മാനദണ്ഡങ്ങള്‍ ഉടന്‍ തയാറാക്കാനായി കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നും അറിയിച്ചു. 50 വീടുകള്‍ വെച്ചുകൊടുക്കാന്‍ സ്‌പോണ്‍സര്‍മാരായതായി അദ്ദേഹം പറഞ്ഞു.

V Sivankutty
ഒറ്റ തന്തയ്ക്ക് പിറന്നവനാണ്, വാക്കുമാറ്റില്ല; എയിംസ് ആലപ്പുഴയിൽ തന്നെ വേണം : സുരേഷ് ​ഗോപി

ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി വീട് വെച്ച് കൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് കോഴിക്കോട് സ്വദേശിനിയായ ദേവനന്ദയ്ക്ക് വീട് നിര്‍മിച്ചു നല്‍കും.

V Sivankutty
സ്‌കൂള്‍ ഗോവണിയില്‍ നിന്ന് വീണു; ഏഴു വയസ്സുകാരന് ദാരുണാന്ത്യം

ഇത്തരത്തില്‍ നിരവധി പേര്‍ ഉണ്ടെന്നത് ശ്രദ്ധയില്‍പ്പെടതിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത് വലിയ പദ്ധതിയിലാക്കുകയാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മന്ത്രി അറിയിച്ചു. നിലവില്‍ അമ്പത് വീട് വെച്ചു നല്‍കുക എന്നതാണ് ലക്ഷ്യമെന്നും കുറിപ്പില്‍ പറയുന്നു.

Summary

Children who win meet records and gold medals in School Olympics will be given houses: Minister V Sivankutty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com