സംസ്ഥാനത്ത് വീണ്ടും കോളറ മരണം?, ടിവി കാണാൻ ചെലവേറും?, ചക്രവാതച്ചുഴി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണമെന്ന് സംശയം
CHOLERA CASE
അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചുപ്രതീകാത്മക ചിത്രം

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണമെന്ന് സംശയം. നെയ്യാറ്റിന്‍കര ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ അന്തേവാസിയായ അനുവാണ് (26) മരിച്ചത്. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചു. എസ്എടിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് മെഡിക്കല്‍ കോളജ് ആശുപത്രി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. സംസ്ഥാനത്ത് വീണ്ടും കോളറ?; തിരുവനന്തപുരത്ത് മരിച്ച യുവാവിന് കോളറയെന്ന് സംശയം

CHOLERA CASE
അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചുപ്രതീകാത്മക ചിത്രം

2. പിറന്നാൾ പാർട്ടി പൊളിച്ചതിന് പ്രതികാരം ചെയ്യും; പൊലീസ് സ്റ്റേഷനുകളിൽ ബോംബ് ഭീഷണി മുഴക്കി ​ഗുണ്ടാനേതാവ്

KERALA POLICE
പൊലീസ് സ്റ്റേഷനുകളിൽ ബോംബ് ഭീഷണി മുഴക്കി ​ഗുണ്ടാനേതാവ്പ്രതീകാത്മക ചിത്രം/ എക്സ്പ്രസ്

3. ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കള്ളക്കടലില്‍ ജാഗ്രത

RAIN ALERT IN KERALA
2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്ഫയൽ

4. മുംബൈയിൽ കനത്ത മഴയും വെള്ളക്കെട്ടും; റെഡ് അലർട്ട്: വിമാനങ്ങൾ റദ്ദാക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Heavy Rain
മുംബൈയിൽ കനത്ത മഴയും വെള്ളക്കെട്ടുംPTI

5. ടിവി കാണാന്‍ ചെലവേറും?; ചാനല്‍ പാക്കേജ് നിരക്ക് ഉയര്‍ത്താന്‍ ഇനി നിയന്ത്രണമില്ല

channel package
വിപണിയിലെ സാഹചര്യമനുസരിച്ച് കമ്പനികള്‍ക്ക് നിരക്ക് തീരുമാനിക്കാംപ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jasir Bilal Wani,
Air India Express Bomb Threat Note: Crew Member, Passenger Under Prob
Kerala High Court
Good Touch and Bad Touch
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com