ക്രിസ്മസ് പരീക്ഷ ഡിസംബര്‍ എട്ടുമുതല്‍; സ്‌കൂളുകള്‍ 18ന് അടയ്ക്കും

എല്‍പി ക്ലാസുകള്‍ക്ക് പതിനൊന്ന് മുതല്‍ 17 വരെയാണ് പരീക്ഷ.
Christmas Exams from December 8; Schools to Close on the 18th
Christmas ExamsFILE
Author:
Updated on: 
1 min read

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ ഡിസംബര്‍ എട്ടുമുതല്‍. അവധി കഴിഞ്ഞ് ഡിസംബര്‍ 28ന് സ്‌കൂളുകള്‍ തുറക്കും.

എല്‍പി ക്ലാസുകള്‍ക്ക് പതിനൊന്ന് മുതല്‍ 17 വരെയാണ് പരീക്ഷ. പതിനെട്ടിനാണ് സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം. അന്ന് മുതലാണ് അവധി.

Summary

Christmas Exams from December 8; Schools to Close on the 18th

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER