''ഉപ്പു തിന്നവര്‍ ആരാണോ അവര്‍ വെള്ളം കുടിക്കും, അത് പ്രകൃതിനിയമമാണ്''

''ഉപ്പു തിന്നവര്‍ ആരാണോ അവര്‍ വെള്ളം കുടിക്കും, അത് പ്രകൃതിനിയമമാണ്''
സികെ പദ്മനാഭന്‍/ഫെയ്‌സ്ബുക്ക്‌
സികെ പദ്മനാഭന്‍/ഫെയ്‌സ്ബുക്ക്‌
Updated on
1 min read

കണ്ണൂര്‍: ''ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കും. അത് പ്രകൃതിനിയമമാണ്''- ബിജെപിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട് മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ സമിതി അംഗവുമായ സികെ പദ്മനാഭന്റെ പ്രതികരണം ഇങ്ങനെ.

പരിസ്ഥിതി മാത്രമല്ല, രാഷ്ട്രീയവും മലീമസമായിരിക്കുകയാണെന്നും പരിസ്ഥിതി ദിനത്തില്‍ അദ്ദേഹം പറഞ്ഞു. ഉപ്പു തിന്നവര്‍ ആരാണോ അവര്‍ വെള്ളം കുടിക്കും. അത് പ്രകൃതിനിയമമാണ്.  ഈ പരിസ്ഥിതി ദിനത്തില്‍ തനിക്ക അത് മാത്രമാണ് പറയാനുള്ളതെന്നും സികെ പദ്മനാഭന്‍ പറഞ്ഞു.

അതിനിടെഅന്വേഷണ സംഘം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്ത് വരികയാണ്. സുരേന്ദ്രന്റെ ഡ്രൈവറേയും ചോദ്യം ചെയ്യുന്നുണ്ടെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dhanalekshmi DL 64 lottery result
Nitin Gadkari
Mullaperiyar dam
Suresh
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com