മട്ടന്നൂരില്‍ ഏളന്നൂര്‍ ബൂത്തില്‍ സംഘര്‍ഷം; രണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു

Clashes at Elannur booth in Mattannur; Two UDF workers beaten up
മട്ടന്നൂര്‍ നഗരസഭയിലെ എളന്നൂര്‍ 49 ബൂത്തിലുണ്ടായ സംഘര്‍ഷം
Updated on
1 min read

മട്ടന്നൂര്‍ : മട്ടന്നൂര്‍ നഗരസഭയിലെ എളന്നൂര്‍ 49 ബൂത്ത് മമ്പാ ഉല്‍ ഉലും മദ്രസ്സയില്‍ സിപിഎം അക്രമം നടത്തിയതായി പരാതി. മര്‍ദനത്തില്‍രണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യുഡിഎഫ് ബൂത്ത് ഏജന്റ് പി രാമകൃഷ്ണന്‍,വൈശാഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Clashes at Elannur booth in Mattannur; Two UDF workers beaten up
'ഒന്നായി തുടരാന്‍ ഒപ്പം നിന്നതിന് നന്ദി'; വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

മര്‍ദനത്തില്‍ പരിക്കേറ്റ രണ്ടു പേരെയും ഇന്ദിരഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കള്ളവോട്ടു ചെയ്തതു ചോദ്യം ചെയ്തതിന് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റവരെ യുഡിഎഫ് സ്ഥാനാര്‍ഥി ചന്ദ്രന്‍ തില്ലങ്കേരി സന്ദര്‍ശിച്ചു.

Summary

Clashes at Elannur booth in Mattannur; Two UDF workers beaten up

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com