പുഷ്പന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, കുടുംബാം​ഗങ്ങളെ ആശ്വസിപ്പിച്ചു (വിഡിയോ)

ഛായാ ചിത്രത്തിൽ പിണറായി വിജയന്‍ പുഷ്പാർച്ചന നടത്തി
CM visits Pushpan's house
പിണറായി വിജയന്‍ പുഷ്പന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍വിഡിയോ സ്ക്രീന്‍ ഷോട്ട്
Updated on
1 min read

കണ്ണൂർ: കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പൻ്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ചൊക്ലി മേനപ്രത്തെ പുതുക്കുടി വീട്ടിലെത്തിയാണ് ബന്ധുക്കളെ ആശ്വസിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വീടിന് മൂന്നിലെ പുഷ്പൻ്റെ ഛായാ ചിത്രത്തിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി. സ്പീക്കർ എ എൻ ഷംസീർ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പുഷ്പൻ്റെ മൃതദേഹം സംസ്കരിച്ച സ്ഥലവും മുഖ്യമന്ത്രി സന്ദർശിച്ചു.

CM visits Pushpan's house
സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pinarayi vijayan
Sebastian Paul criticizes Pinarayi Vijayan
pinarayi vijayan
Cyberattack against jiji
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com