ഡയറിയില്‍ 20 കോടിയുടെ കണക്കുകള്‍, വീണയ്‌ക്കെതിരെ നിര്‍ണായക തെളിവ്; പ്രഭാരിമാരെ മാറ്റി ബിജെപി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍
today top five news
today top five news
Edited By:

1. വീണയുടെ ഡയറിയില്‍ 20.05 കോടിയുടെ കണക്കുകള്‍; ദുബൈയിലേക്ക് അയച്ചത് 85 ലക്ഷം രൂപ; നിര്‍ണായക തെളിവുകളുമായി ഇഡി

Veena T
Veena T

2. മിഷന്‍ 2029: ബിജെപി മേഖല പ്രഭാരിമാരില്‍ മാറ്റം; പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ചുമതല അനൂപ് ആന്റണിക്ക്; ഷോണ്‍ ജോര്‍ജിന് മൂന്ന് ജില്ലകള്‍

BJP
ബിജെപിfile

3. സിജെപി, ഇടതുപാര്‍ട്ടി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് വിലക്ക്; വിവാദമായതോടെ യൂ ടേണ്‍

Vijay
Vijayഎക്സ്

4. ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു; കാറില്‍ നിന്ന് ഇറങ്ങി ഓടിയെത്തി, രക്ഷകനായി ഗവര്‍ണര്‍; വിഡിയോ

Man falls unconscious near Kerala Lok Bhavan, Governor Arlekar rushes to his aid
കുഴഞ്ഞവീണ വഴിയാത്രക്കാരനെ സഹായിക്കുന്ന ഗവര്‍ണര്‍

5. രണ്ടര മാസത്തിനിടെ വലിയ കാര്യം പൂര്‍ത്തീകരിച്ചെന്ന അവകാശവാദം വസ്തുതകള്‍ക്ക് നിരക്കുന്നതാണോ?; വിഡി സതീശനോട് പിണറായി

Pinarayi Vijayan, VD Satheesan
പിണറായി വിജയന്‍ , വി ഡി സതീശന്‍ ഫയല്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com