കുന്നംകുളത്ത് നടപ്പാതയില്‍ നിന്ന് ആറു മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി 

കുന്നംകുളത്ത് നിന്ന് ആറു മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തൃശൂര്‍: കുന്നംകുളത്ത് നിന്ന് ആറു മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. മൂന്ന് പാമ്പുകളെ ജീവനോടെയും മൂന്നെണ്ണത്തെ ചത്തനിലയിലുമാണ് കണ്ടെത്തിയത്. 

കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ നടപ്പാതയില്‍ നിന്നാണ് മൂര്‍ഖന്‍ പാമ്പുകളെ പിടികൂടിയത്. വനംവകുപ്പ്  ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയാണ് ഇവയെ പിടിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com