നിമിഷ പ്രിയയുടെ മോചനത്തിനായി തിരക്കിട്ട നീക്കം; വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; ചെല്‍സിക്ക് കിരീടം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പാരീസ് ക്ലബിനെ മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്.
 Today's top 5 news
നിമിഷ പ്രിയ- ക്ലബ് ഫുട്‌ബോള്‍ ലോകകപ്പ് നേടിയ ചെല്‍സി - കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ്‌

1. നിമിഷ പ്രിയയുടെ മോചനം: യെമന് മേല്‍ വിദേശസമ്മര്‍ദം ശക്തമാക്കാന്‍ നീക്കം; കേന്ദ്ര ഇടപെടല്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചേക്കും

 Nimisha Priya
നിമിഷ പ്രിയഫയല്‍ ചിത്രം

2. കാഴ്ചക്കാരായി പി എസ് ജി; കോള്‍ പാമര്‍ ഹീറോ; ക്ലബ് ഫുട്‌ബോള്‍ ലോകകപ്പ് ചെല്‍സിക്ക്

Cole Palmer Stars As Chelsea Stun PSG To Win FIFA Club World Cup
ക്ലബ് ഫുട്‌ബോള്‍ ലോകകപ്പ് ചെല്‍സിക്ക്

3. പേരില്ലാത്തവര്‍ യോഗ്യതാ രേഖ സമര്‍പ്പിക്കണം; കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക ഉടന്‍ പരിഷ്‌കരിക്കും

Election Commission of India
കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക ഉടന്‍ പരിഷ്‌കരിക്കുംഫയല്‍

4. നിപ സ്ഥീരീകരിച്ചയാള്‍ സഞ്ചരിച്ചതേറെയും കെഎസ്അര്‍ടിസി ബസില്‍; പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു; സമ്പര്‍ക്കപ്പട്ടികയില്‍ ആശങ്ക

nipah virus
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആശങ്കഫയൽ

5. സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ തീവ്രമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

rain in kerala
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ തീവ്രമഴയ്ക്ക് സാധ്യതഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com