സ്‌കൂട്ടറും ബൈക്കും കുട്ടിയിട്ടിച്ച് അപകടം, കണ്ണുരില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്സിലെ ഡിഗ്രി വിദ്യാര്‍ഥിയാണ് സൂഫിയാന്‍
College student dies Kannur
College student dies Kannur
Updated on
1 min read

കണ്ണൂര്‍: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ചേലേരി നൂഞ്ഞേരിയിലെ സഫവില്ലയില്‍ മുഹമ്മദ് സൂഫിയാന്‍ (19) ആണ് മരിച്ചത്. കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്സിലെ ഡിഗ്രി വിദ്യാര്‍ഥിയാണ് സൂഫിയാന്‍.

College student dies Kannur
'വനിതാ സംവരണമല്ല, മണ്ഡലപുനര്‍നിര്‍ണയമാണ് പ്രശ്‌നം': കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി

ഇന്ന് രാവിലെ ഒമ്പത് മണിയോടെ കണ്ണാടിപ്പറമ്പ് ഗവ. സ്‌കൂളിന് സമീപത്തായിരുന്നു അപകടം. എതിര്‍ ദിശയില്‍ വന്ന സ്‌കൂട്ടറുമായി സൂഫിയാന്‍ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപടത്തില്‍ റോഡരികിലെ ഇരുമ്പ് കൈവരിയില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയത്. മയ്യില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മുഹമ്മദ് കുഞ്ഞി മൗലവിയുടെയുടെയും ജുവൈരിയയുടെയും മകനാണ് മരിച്ച സൂഫിയാന്‍. സഹോദരന്‍: മുഹമ്മദ് സിനാന്‍.

Summary

College student dies Kannur after accident involving scooter and bike.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com