കൂത്തുപറമ്പ് മൊകേരിയില്‍ ഉത്സവത്തിനിടെ കൂട്ടത്തല്ല്; തെയ്യത്തെ പിടിച്ചു തള്ളി, വിഡിയോ

Conflict during festival; Theyyam is grabbed and pushed, video
കുത്തുപറമ്പ് മൊകേരികൂടത്തില്‍ മടപ്പുര തെയ്യം മഹോത്സവത്തിനിടെയുണ്ടായ സംഘര്‍ഷം
Updated on
1 min read

കണ്ണൂര്‍ : കുത്തുപറമ്പ് മൊകേരികൂടത്തില്‍ മടപ്പുര തെയ്യം മഹോത്സവത്തിനിടെ കാണാനെത്തിയവര്‍ വളന്‍ഡറിയര്‍മാരുമായി ഏറ്റുമുട്ടി. അക്രമാസക്തരായ യുവാക്കള്‍ തെയ്യത്തിനെയും പിടിച്ചു തള്ളി. ഇന്നലെ വൈകിട്ടാണ് സംഭവം.

Conflict during festival; Theyyam is grabbed and pushed, video
നടുറോഡിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം

വളന്‍ ഡിയര്‍മാര്‍ നിയന്ത്രിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് വാക്കേറ്റ മുണ്ടാവുകയും പിന്നീട് കൂട്ടത്തല്ല് നടക്കുകയുമായിരുന്നു. മദ്യപിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് പൊലിസ് അറിയിച്ചു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും കൂത്തുപറമ്പ് പൊലിസ് പറഞ്ഞു.

Conflict during festival; Theyyam is grabbed and pushed, video
കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന: നാളെ സിപിഎം കരിദിനം ആചരിക്കും

കൂട്ടത്തല്ലിനിടെ ക്ഷേത്രമുറ്റത്തുണ്ടായിരുന്ന തെയ്യത്തെ പിടിച്ചു തള്ളിയത് അല്‍പ്പനേരം ഉത്സവത്തെ തടസപ്പെടുത്തി. പൊലീസെത്തി സ്ഥിതിശാന്തമാക്കിയതിനു ശേഷം തെയ്യം മഹോത്സവം പുനരാരംഭിക്കുകയും ക്ഷേത്ര ചടങ്ങുകള്‍ പതിവുപോലെ നടക്കുകയും ചെയ്തു.

Summary

Conflict during festival; Theyyam is grabbed and pushed, video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com