തൃപ്പൂണിത്തുറയില്‍ കെ ബാബു, മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടന്‍; ബാലുശ്ശേരിയില്‍ ധര്‍മജന്‍: ആറിടത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്‌

ഡല്‍ഹിയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്
മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നു
മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നു
Updated on
2 min read

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തികഞ്ഞ  ശുഭപ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. ബിജെപിയുട വര്‍ഗീയ ധ്രുവീകരണത്തിനും കേരളത്തിലെ അക്രമരാഷ്ട്രീയത്തിനും എതിരായ വിധിയെഴുത്താവും തെരഞ്ഞെടുപ്പെന്നും മുല്ലപ്പള്ളി പറഞ്ഞു. 

25-50 വരെയുള്ള 46 ആളുകളാണ് പട്ടികയില്‍ ഉള്ളത്്. 51 നും 60 നും ഇടയിലുള്ള 22 പേരും 60നും 70 നും ഇടയിലുള്ള 15 പേരും 70ന് മുകളിലുള്ള മൂന്ന് പേരുമാണ് പട്ടികയില്‍ ഉള്ളത്. 
55 ശതമാനത്തിലേറെ സ്ഥാനാര്‍ഥികള്‍ പുതുമുഖങ്ങളാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. 

92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 ഇടത്തെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് അവതരിപ്പിച്ചത്. കല്‍പ്പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, തവനൂര്‍., പട്ടാമ്പി,  കുണ്ടറ തുടങ്ങി ആറ് നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായില്ല. അവിടത്തെ സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കാനാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു

സ്ഥാനാര്‍ഥി പട്ടിക

ഉദുമ -പേരിയ ബാലകൃഷ്ണന്‍

കാഞ്ഞങ്ങാട് -പി ബി സുരേഷ്

കല്യാശേരി -ബ്രിജേഷ് കുമാര്‍

പയ്യന്നൂര്‍ -എം പ്രതീപ് കുമാര്‍

തളിപ്പറമ്പ് -അബ്ദുള്‍ റഷീദ് ടി വി 

കണ്ണൂര്‍ -സതീശന്‍ പാച്ചേനി

തലശേരി -എന്‍ പി അരവിന്ദാക്ഷന്‍

പേരാവൂര്‍ -അഡ്വ സണ്ണി ജോസഫ്

മാനന്തവാടി -പി കെ ജയലക്ഷ്മി

സുല്‍ത്താന്‍ ബത്തേരി -ഐ സിബാലകൃഷ്ണന്‍

നാദാപുരം -കെ പ്രദീപ് കുമാര്‍

കൊയിലാണ്ടി -സി സുബ്രഹ്മണ്യന്‍

ബാലുശേരി -ധര്‍മ്മജന്‍ വി കെ

കോഴിക്കോട് നോര്‍ത്ത് -കെ എം അഭിജിത്ത്

ബേപ്പൂര്‍ -അഡ്വ  നിയാസ്

വണ്ടൂര്‍ -എ പി അനില്‍കുമാര്‍

പട്ടാമ്പി -എ എം രോഹിത്

തൃത്താല -വി ടി ബല്‍റാം

ഷൊര്‍ണൂര്‍ -ടി എച്ച് ഫിറോസ് ബാബു

ഒറ്റപ്പാലം -ഡോ സരിന്‍

പാലക്കാട് -ഷാഫി പറമ്പില്‍

മലമ്പുഴ -എസ് കെ അനന്തകൃഷ്ണന്‍

തരൂര്‍ -കെ എ ഷീബ

ചിറ്റൂര്‍ -സുമേഷ് അച്യുതന്‍

ആലത്തൂര്‍ -പാളയം പ്രദീപ്

ചേലക്കര -സി സി ശ്രീകുമാര്‍

കുന്ദംകുളം -കെ ജയശങ്കര്‍

മണലൂര്‍ -വിജയഹരി

വടക്കാഞ്ചേരി അനില്‍ അക്കര

ഒല്ലൂര്‍ ജോസ് വെള്ളൂര്‍

തൃശൂര്‍ പത്മജ വേണുഗോപാല്‍

നാട്ടിക സുനില്‍ ലാലൂര്‍

കയ്പമംഗലം ശോഭാ സുബിന്‍

പുതുക്കാട് അനില്‍ അന്തിക്കാട്

ചാലക്കുടി ടിജെ സജീഷ് കുമാര്‍

കൊടുങ്ങല്ലൂര്‍ എന്‍പി ജാക്‌സണ്‍

പെരുമ്പാവൂര്‍ എല്‍ദോസ് കുന്നപ്പള്ളി

അങ്കമാലി റോജി എം ജോണ്‍

ആലുവ അന്‍വര്‍ സാദത്ത്

പറവൂര്‍ വിഡി സതീശന്‍

വൈപ്പിന്‍ ദീപക് ജോയ്

കൊച്ചി ടോണി ചമ്മിണി
 

തൃപ്പൂണിത്തുറ- കെ ബാബു

എറണാകുളം - ടി ജെ വിനോദ്

തൃക്കാക്കര- പി ടി തോമസ്

കുന്നത്തുനാട്- വി പി സജീന്ദ്രന്‍

മൂവാറ്റുപുഴ- മാത്യു കുഴല്‍നാടന്‍

ദേവികുളം- ഡി കുമാര്‍

ഉടുമ്പന്‍ചോല- അഡ്വ ഇ എം അഗസ്റ്റി

പീരുമേട്- സിവിക് തോമസ്

വൈക്കം- ഡോ പി ആര്‍ സോന

കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പുതുപ്പള്ളി- ഉമ്മന്‍ ചാണ്ടി

കാഞ്ഞിരപ്പള്ളി- ജോസഫ് വാഴക്കന്‍

പൂഞ്ഞാര്‍- അഡ്വ ടോമി കല്ലാനി

അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍

ചേര്‍ത്തല- എസ് ശരത്ത്

ആലപ്പുഴ- കെ എസ് മനോജ്

അമ്പലപ്പുഴ- ഡോ എം ലിജു

ഹരിപ്പാട്- രമേശ് ചെന്നിത്തല

കായംകുളം- അരിത ബാബു

മാവേലിക്കര- കെ കെ സാജു

ചെങ്ങന്നൂര്‍- എം മുരളി

റാന്നി- റിങ്കു ചെറിയാന്‍

ആറന്മുള- കെ ശിവദാസന്‍ നായര്‍

കോന്നി- റോബിന്‍ പീറ്റര്‍

അടൂര്‍- എം ജി കണ്ണന്‍

കരുനാഗപ്പള്ളി- സിആര്‍ മഹേഷ്

കൊട്ടാരക്കര- രശ്മി ആര്‍

പത്തനാംപുരം- ജ്യോതികുമാര്‍  ചാമക്കാല

ചടയമംഗലം- എം എ നസീര്‍

കൊല്ലം- ബിന്ദുകൃഷ്ണ

ചാത്തനൂര്‍- പീതാംബരക്കുറിപ്പ്

വര്‍ക്കല -ബി ആര്‍ ഷഫീര്‍ 


ചിറയിന്‍കീഴ്- അനൂപ് ബി എസ്

നെടുമങ്ങാട്- പി എസ് പ്രശാന്ത് 

വാമനപുരം ആനാട് ജയന്‍

കഴക്കൂട്ടം ഡോ.എസ്എസ് ലാല്‍

തിരുവനന്തപുരം വിഎസ് ശിവകുമാര്‍

നേമം കെ മുരളീധരന്‍

അരുവിക്കര കെഎസ് ശബരീനാഥന്‍

പാറശ്ശാല അന്‍സജിത റസല്‍

കാട്ടാക്കട മലയന്‍കീഴ് വേണുഗോപാല്‍

കോവളം എം വിന്‍സെന്റ്

നെയ്യാറ്റിന്‍കര ആര്‍ ശെല്‍വരാജ്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com