രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയില്ലാത്തില്‍ പ്രതിഷേധം; പാലക്കാട് അതൃപ്തി, ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു

ഷൊര്‍ണൂര്‍ നഗരസഭയിലെ 31-ാം വാര്‍ഡ് കൗണ്‍സിലർ സന്ധ്യയാണ് രാജി വച്ചത്
Shoranur Municipality
Shoranur Municipality
Updated on
1 min read

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പാലക്കാട് കോണ്‍ഗ്രസില്‍ ഭിന്നത ശക്തമാകുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു.

Shoranur Municipality
'സുജിത്തിന്റെ പേരാട്ടത്തിന് നാട് പിന്തുണ നല്‍കും'; കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

ഷൊര്‍ണൂര്‍ നഗരസഭയിലെ 31-ാം വാര്‍ഡ് കൗണ്‍സിലർ സന്ധ്യയാണ് രാജി വച്ചത്. ഷൊര്‍ണൂര്‍ നഗരസഭ 10 വര്‍ഷമായി യുഡിഎഫ് കൗണ്‍സിലറാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിക്കാത്തതിലും പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ അവഗണനയിലും പ്രതിഷേധിച്ചാണ് രാജിയെന്നാണ് സന്ധ്യയുടെ വിശദീകരണം.

Summary

Congress councilor in Shoranur Municipality resigned alleged the Congress failure to take action against MLA Rahul Mangkootathil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

INDIA Bloc MPs, Led By Rahul Gandhi, Head To Gandhi Smriti To Support Students
INDIA Alliance Parties Express Resentment Over Congress’ Solo Protest Outside PM’s Residence
Opposition Protest
Rahul Gandhi, Priyanka Gandhi Vadra Hold Sit-In Protest
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com