കോണ്‍ഗ്രസ് എംപിമാര്‍ മത്സരിക്കില്ലെന്ന് താരിഖ് അന്‍വര്‍

കെപിസിസി പ്രസിഡന്റായതിനാല്‍ മത്സരിക്കണമോ എന്ന് മുല്ലപ്പള്ളി രാമചന്ദ്രന് തീരുമാനിക്കാം 
എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍
എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍
Updated on
1 min read

തിരുവനന്തപുരം: നിലവിലെ കോണ്‍ഗ്രസ് എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കെപിസിസി പ്രസിഡന്റായതിനാല്‍ മത്സരിക്കണമോ എന്ന് മുല്ലപ്പള്ളി രാമചന്ദ്രന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ചയോടെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com