ശബരിമല മുന്‍തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം അന്തരിച്ചു

മകളുടെ തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം
ദേവകി അന്തര്‍ജ്ജനം/ ഫെയ്‌സ്ബുക്ക്
ദേവകി അന്തര്‍ജ്ജനം/ ഫെയ്‌സ്ബുക്ക്
Updated on
1 min read


തിരുവനന്തപുരം: ശബരിമല മുന്‍തന്ത്രി പരേതനായ കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം അന്തരിച്ചു. 89 വയസായിരുന്നു. മകള്‍ക്കൊപ്പം തിരുവനന്തപുരത്തെ വസതിയിലായിരുന്നു താമസം. സംസ്‌കാരം പിന്നീട്.

ശബരിമല പ്രക്ഷോഭത്തിലും ദേവകി അന്തര്‍ജനം മുന്‍നിരയിലുണ്ടായിരുന്നു.

കണ്ഠരര് മോഹനര്, മല്ലിക നമ്പൂതിരി, ദേവിക നമ്പൂതിരി എന്നിവര്‍ മക്കളാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com