ആശമാർ സമരം കടുപ്പിക്കുന്നു, പരുന്തുംപാറ കയ്യേറ്ററ്റത്തിൽ ഡിജിറ്റൽ സർവേ, ​ദുരഭിമാനക്കൊലയിൽ വധശിക്ഷ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

രാവിലെ 10 മുതൽ വൈകീട്ട് 3 വരെ നേരിട്ടു വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
Today's top 5 news
ആശാ പ്രവർത്തകരുടെ സമരംഫയൽ

ഉയർന്ന തോതിൽ അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിലേൽക്കുന്നത് സ്യൂര്യാതപം ഉൾപ്പെടെയുള്ള ആരോ​ഗ്യ പ്രശ്നങ്ങൾക്കും സാരമായ പൊള്ളലിനും കാരണമാകും. പകൽ പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺ​ഗ്ലാസ് എന്നിവ ഉപയോ​ഗിക്കണം. ശരീരം മറയുന്ന കോട്ടൺ വസ്ത്രങ്ങളാണ് ഉചിതം. യാത്രാ ഇടവേളകളിൽ തണലിൽ വിശ്രമിക്കണം.

1. രണ്ട് വില്ലേജുകളിൽ ഇന്ന് ഡിജിറ്റൽ സർവേ

parunthumpara encroachment
പരുന്തുംപാറയില്‍ നിര്‍മ്മിച്ച കുരിശ് വിഡിയോ ദൃശ്യം

2. മുഖം തിരിച്ച് സർക്കാർ

asha workers
ആശാ പ്രവര്‍ത്തകരുടെ സമരം

3. 'ഇപിക്ക് എതിരായ പരാതിയില്‍ ചര്‍ച്ച എവിടെ?'

'Where is the discussion on the complaint against EP?'; P Jayarajan in the state committee
പി ജയരാജന്‍, ഇ പി ജയരാജൻഫയല്‍ ചിത്രം

4. വാടകക്കൊലയാളിക്ക് വധശിക്ഷ

sentences Subhash Sarma to death in Pranay honor killing case
പ്രണയ് കുമാറും അമൃത വർഷിണിയും

5. രാവിലെ 10 മുതൽ വൈകീട്ട് 3 വരെ വെയിൽ നേരിട്ടേൽക്കുന്നത് ഒഴിവാക്കണം

High ultraviolet index
പ്രതീകാത്മകം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com