ഡിജെ പാര്‍ട്ടിക്ക് എംഡിഎംഎ ഉള്‍പ്പടെ എത്തിച്ചു; കൊച്ചിയില്‍ യുവതി ഉള്‍പ്പടെ അഞ്ചംഗസംഘം പിടിയില്‍

നെടുമ്പാശേരിയിലെ എയര്‍ലിങ്ക് ഹോട്ടലിലാണ് ഡിജെപാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. ഇവിടേക്കാണ് എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി ഈ സംഘം എത്തിയത്.
dj party in kochi
ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച നെടുമ്പാശേരിയിലെ ഹോട്ടല്‍ടെലിവിഷന്‍ ചിത്രം
Author:
Updated on
1 min read

കൊച്ചി: ഡിജെ പാര്‍ട്ടിക്കായി ലഹരി മരുന്ന് എത്തിച്ച സംഘം പിടിയില്‍. ഒരു യുവതി ഉള്‍പ്പടെയുള്ള അഞ്ചംഗസംഘമാണ് പിടിയിലായത്.

നെടുമ്പാശേരിയിലെ എയര്‍ലിങ്ക് ഹോട്ടലിലാണ് ഡിജെപാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. ഇവിടേക്കാണ് എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി ഈ സംഘം എത്തിയത്. അതിനിടെ, രഹസ്യവിവരം ലഭിച്ച എക്‌സൈസ് ഇവരെ പിടികൂടുകയായിരന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എറണാകുളം, കൊല്ലം സ്വദേശികളാണ് പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിജെ പാര്‍ട്ടിക്കായാണ് ലഹരിവസ്തുക്കള്‍ എത്തിച്ചതെന്നാണ് ഇവരുടെ മൊഴി. കഴിഞ്ഞ കുറെനാളുകളായി ലഹരി സംഘങ്ങളെ എക്‌സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇവര്‍ക്ക് ലഹരിവസ്തുക്കള്‍ എവിടെ നിന്നും ലഭിച്ചുഎന്നതുള്‍പ്പടെയുള്ള കാര്യങ്ങളും എക്‌സൈസ് അന്വേഷിക്കും.

dj party in kochi
ശക്തമായ മഴ: ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും, ജാഗ്രത നിര്‍ദേശം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com