തിരുവനന്തപുരം: ഗാർഹിക തൊഴിലാളികൾക്ക് കേരള സംസ്ഥാന അസംഘടിത തൊഴിലാളി ക്ഷേമനിധിയിൽ ചേരുന്നതിന് ഇപ്പോൾ അപേക്ഷിക്കാം.
താത്പര്യമുള്ളവർ കേരള സംസ്ഥാന അസംഘടിത തൊഴിലാളി ക്ഷേമ ബോർഡിന്റെ വഞ്ചിയൂരിലെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2578820.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates