ഡോ. എം സത്യന്‍ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍

ഡോ. മ്യൂസ് മേരി ജോര്‍ജിന് ആയിരുന്നു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താത്ക്കാലിക ചുമതല
ഡോ. എം സത്യന്‍
ഡോ. എം സത്യന്‍
Updated on: 
1 min read

തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഡോ. എം സത്യനെ നിയമിച്ചു. സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും. ഡോ. മ്യൂസ് മേരി ജോര്‍ജിന് ആയിരുന്നു ഭാഷാഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താത്ക്കാലിക ചുമതല. ഡോ. പിഎസ് ശ്രീകല ഒഴിഞ്ഞതിനാലാണ് മ്യൂസ് മേരി ജോര്‍ജിന് താത്ക്കാലിക ചുമതല നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER