വൈദ്യുതി നിരക്ക് കൂട്ടി, വിവാദമായി ദിലീപിന്റെ ശബരിമല ദർശനം, സിദ്ദിഖ് അറസ്റ്റിൽ: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

നടിയെ ആക്രമിച്ച കേസിൽ സിദ്ദിഖ് അറസ്റ്റിലായി
വൈദ്യുതി നിരക്ക് കൂട്ടി, വിവാദമായി ദിലീപിന്റെ ശബരിമല ദർശനം, സിദ്ദിഖ് അറസ്റ്റിൽ: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിച്ചു. യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്. ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനം വിവാദത്തിൽ. വിഐപി ദര്‍ശനം കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നും കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. അതിനിടെ നടിയെ ആക്രമിച്ച കേസിൽ സിദ്ദിഖ് അറസ്റ്റിലായി. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ.

1. യൂണിറ്റിന് 16 പൈസ; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

2. 'മുന്‍ ഉത്തരവുകളുടെ ലംഘനം'; ദിലീപിന്റെ വിഐപി ദര്‍ശനം കോടതി അലക്ഷ്യമെന്ന് ഹൈക്കോടതി; ദേവസ്വം വിജിലന്‍സ് അന്വേഷണം

dileep
നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തുന്നു ടിവി ദൃശ്യം

ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി. ശബരിമലയിലെ വിഐപി ദര്‍ശനം കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണ്. ദിലീപിനും ദേവസ്വം ബോര്‍ഡുകള്‍ക്കും എതിരെ നടപടിയെടുക്കേണ്ടതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹരിവരാസനം കീര്‍ത്തനം തീരുന്നതു വരെ ദിലീപ് എങ്ങനെ സോപാനത്ത് നിന്നുവെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു.

3. നടിയെ ബലാത്സംഗം ചെയ്ത കേസില്‍ സിദ്ദിഖ് അറസ്റ്റില്‍

actor Siddique's arrested in sexual assault case
സിദ്ദിഖ്ഫയൽ

4. നവീന്‍ബാബുവിന്റെ മരണം: സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍; കേസ് ഡയറി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി

pp divya- naveen babu
പിപി ദിവ്യ- എഡിഎം നവീന്‍ ബാബുഫയല്‍

5. പുനരധിവാസത്തിന് എത്ര പണം വേണം?, കേന്ദ്രം എത്ര കൊടുക്കും?; കണക്കില്‍ വ്യക്തത വേണം, വിമര്‍ശിച്ച് ഹൈക്കോടതി

highcourt
വയനാട് ഉരുൾ പൊട്ടൽ, ഹൈക്കോടതി ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com