തൃപ്രയാറില്‍ ആന പരിഭ്രാന്തി ഇടഞ്ഞോടി; വീടുകളുടെ ഗേറ്റ് തകര്‍ത്തു, തെങ്ങുകള്‍ കുത്തിമറിച്ചു

ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ആണ് സംഭവം.
Thriprayar thrissur
Thriprayar
Updated on
1 min read

തൃശൂര്‍: ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു. തൃപ്രയാര്‍ കിഴക്കേ നട രാജവീഥിറോഡില്‍ വച്ച് ഇടഞ്ഞ ആന പ്രദേശത്ത് പരഭ്രാന്തി സൃഷ്ടിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ആണ് സംഭവം. ദേവി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്.

Thriprayar thrissur
ആടുകളെ മേയ്ക്കാൻ പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ഇടഞ്ഞോടിയ ആന പ്രദേശത്ത് നാശ നഷ്ടങ്ങളുണ്ടാക്കി. വീടുകളുടെ ഗേറ്റ് തകര്‍ത്തു. നിരവധി തെങ്ങുകള്‍ ഉള്‍പ്പെടെ മറിച്ചിടുകയും ചെയ്തു. ആനയെ തളയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

Summary

Elephant atatck causing panic in Thriprayar Thrissur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com