ഐപിഎസിനും രക്ഷയില്ല; ജില്ലാ പൊലീസ് മേധാവിയുടെ പേരില്‍ വ്യാജന്‍

ജില്ലാ റൂറല്‍ പൊലീസ് മേധാവി നവനീത് ശര്‍മയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്
നവനീത് ശര്‍മ ഐപിഎസ്‌
നവനീത് ശര്‍മ ഐപിഎസ്‌
Updated on
1 min read

കണ്ണൂര്‍: ജില്ലാ റൂറല്‍ പൊലീസ് മേധാവി നവനീത് ശര്‍മയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്. ജിലാ പൊലീസ് കമ്മീഷണര്‍ കണ്ണൂര്‍ റൂറല്‍ എന്നപേരിലാണ് വ്യാജ അക്കൗണ്ട്. കണ്ണൂര്‍ റൂറല്‍ പൊലീസാണ് തങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

നവനീത് ഉപയോഗിച്ചിരിക്കുന്ന പ്രൊഫൈല്‍ ചിത്രം തന്നെയാണ് വ്യാജനും ഉപയോഗിച്ചിരിക്കുന്നത്. സൈബര്‍ സെല്‍ മുഖേന വ്യാജ അക്കൗണ്ട് ഉണ്ടാക്കിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും റൂറല്‍ പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com