ഇടുക്കിയില്‍ അച്ഛനും മക്കളും ഷോക്കേറ്റു മരിച്ചു

ഇടുക്കി കൊച്ചറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഷോക്കേറ്റ് മരിച്ചു
എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍
എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍
Updated on
1 min read

തൊടുപുഴ: ഇടുക്കി കൊച്ചറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഷോക്കേറ്റ് മരിച്ചു. ചെമ്പകശേരില്‍ കനകാധരന്‍, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പറമ്പില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്.
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com