ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഫിഫ്റ്റി- ഫിഫ്റ്റി FF 128 (Fifty Fifty FF 128 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു
fifty-fifty lottery result
FS 456282 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപപ്രതീകാത്മക ചിത്രം
Updated on
2 min read

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഫിഫ്റ്റി- ഫിഫ്റ്റി FF 128 (Fifty Fifty FF 128 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. പുനലൂരിൽ വിറ്റ FS 456282 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ പത്തനംതിട്ടയിൽ വിറ്റ FS 597767 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്നു മണിക്കായിരുന്നു നറുക്കെടുപ്പ് നടന്നത്. ടിക്കറ്റ് വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും.

Consolation Prize Rs.8,000/-

FN 456282

FO 456282

FP 456282

FR 456282

FT 456282

FU 456282

FV 456282

FW 456282

FX 456282

FY 456282

FZ 456282

3rd Prize Rs.5,000/-

0184 0335 0396 0525 1292 1560 1984 2035 2254 2440 2754 3981 5563 6245 7059 7283 7347 7502 7693 7748 8313 9218 9917

4th Prize Rs.2,000/-

0054 2424 3279 3590 4092 4462 6845 7113 7290 8484 8618 9033

5th Prize Rs.1,000/-

0162 0785 1027 2024 2132 2435 3178 3787 4225 4671 4850 6271 6386 6393 6976 7416 7658 8103 8207 8358 8414 8973 9024 9727

6th Prize Rs.500/-

0048 0102 0126 0166 0224 1086 1277 1347 1404 1410 1548 1842 1880 2110 2193 2219 2478 2772 2877 2929 3101 3281 3341 3526 3809 3859 4013 4060 4118 4209 4220 4379 4448 4532 4784 5074 5137 5280 5410 5467 5620 5729 5822 5876 5885 6061 6179 6180 6188 6253 6391 6430 6447 6499 6566 6831 6907 7006 7017 7033 7065 7079 7201 7255 7298 7613 7625 7712 7802 7943 7947 8137 8149 8177 8291 8357 8440 8523 8544 8766 8913 8928 8939 8969 9005 9190 9226 9268 9274 9337 9366 9506 9531 9534 9925 9948

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com