

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-137 ( FIFTY-FIFTY LOTTERY NO.FF-137) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. മലപ്പുറത്ത് വിറ്റ FC 383226 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ പട്ടാമ്പിയിൽ വിറ്റ FJ 656791 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ടിക്കറ്റ് വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Cons Prize-Rs :8000/-
FA 383226 FB 383226 FD 383226 FE 383226 FF 383226
FG 383226 FH 383226 FJ 383226 FK 383226 FL 383226
FM 383226
3rd Prize-Rs :5000/-
0197 0730 0742 0756 1154
1180 1275 1403 2389 3976
5145 5689 5861 6100 6483
6512 7174 7670 7768 7843
8323 9154 9926
4th Prize-Rs :2000/-
2743 2820 2975 3698 4726
5137 6012 6306 6516 8037
8500 9901
5th Prize-Rs :1000/-
0146 0308 1023 1697 1905
2022 3090 3540 3723 3916
4792 4926 5601 5630 6004
6789 8554 8803 8836 9185
9200 9212 9795 9831
6th Prize-Rs :500/-
0351 0395 0500 0691 0692
0733 0848 0857 0989 1048
1114 1320 1353 1481 1534
1754 1945 1995 2208 2281
2321 2479 2686 2914 2937
3187 3261 3318 3327 3328
3414 3461 3486 3523 3654
3677 3761 3798 3834 4138
4186 4224 4368 4381 4392
4428 4488 4708 4779 4842
4953 5093 5314 5373 5466
6020 6160 6246 6288 6328
6357 6385 6543 6549 6568
6889 7000 7097 7359 7409
7588 7710 7732 7809 7887
7925 7940 7970 8140 8230
8264 8304 8359 8395 8472
8490 8506 8570 8652 9194
9305 9384 9420 9627 9731
9893
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates