കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തം, കോടതികള്‍ വിവരാവകാശ നിയമത്തിന്റെ പുറത്തല്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
സുപ്രീംകോടതി ഉള്‍പ്പെടെയുള്ള കോടതികള്‍ അവരുടെ നടപടിക്രമങ്ങള്‍ തത്സമയം വെബ്കാസ്റ്റ് ചെയ്യുന്ന സമയത്ത് ആര്‍ടിഐ പ്രകാരം കീഴ്‌ക്കോടതി വിവരങ്ങള്‍ നിഷേധിക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.
കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തംVideo
2. കോടതികള്‍ വിവരാവകാശ നിയമത്തിന്റെ പുറത്തല്ല, വിവരങ്ങള്‍ നിഷേധിക്കുന്നത് ശിക്ഷാര്‍ഹം: വിവരാവകാശ കമ്മീഷന്‍
ചില കോടതി ജീവനക്കാര്‍ വിവരാവകാശ അപേക്ഷകള്‍ നിരസിക്കുന്നുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീണര്‍ എ അബ്ദുള്‍ ഹക്കീം പുറത്തുവിട്ട ഉത്തരവില്‍പ്രതീകാത്മക ചിത്രം