തെങ്ങിന്‍ മുകളില്‍ കുടുങ്ങിയ പരുന്തിനെ ഫയര്‍ ഫോഴ്‌സ് രക്ഷിച്ചു

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി വിനേഷാണ് കയറി പരുന്തിനെ സാഹസികമായി രക്ഷപ്പെടുത്തിയത്.
Firefighters save hawk stuck in coconut tree
തെങ്ങിന്റെ മുകളില്‍ കുടുങ്ങിയ പരുന്തിനെ അഗ്‌നിരക്ഷാസേന രക്ഷിച്ചു
Updated on
1 min read

കണ്ണൂര്‍: കാല്‍ടെക്‌സ് എന്‍എസ് തിയറ്ററിന് സമീപം 50 അടി ഉയരമുള്ള തെങ്ങിന്റെ മുകളില്‍ കുടുങ്ങിയ പരുന്തിനെ അഗ്‌നിരക്ഷാസേന രക്ഷിച്ചു. ശനിയാഴ്ച്ച വൈകിട്ട് 4.45 നാണ് പരിസരവാസികള്‍ പരുന്ത് തെങ്ങിന്റെ മുകളില്‍ കുരുങ്ങിക്കിടക്കുന്നത് കണ്ടത് ഉടന്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു അഗ്‌നി രക്ഷാസേന തെങ്ങിന്റെ മുകളില്‍ കയറി പരുന്തിനെ രക്ഷപ്പെടുത്തി.

Firefighters save hawk stuck in coconut tree
മന്ത്രി എ പി അനില്‍കുമാറിന്റെ മകന്‍ വിവാഹിതനായി

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി വിനേഷാണ് കയറി പരുന്തിനെ സാഹസികമായി രക്ഷപ്പെടുത്തിയത്.പരുന്തിന് കാലിന് പരിക്കേറ്റതിനാല്‍ ഉടന്‍ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാന്‍ മാര്‍ക്ക് സംഘടന പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. സീനിയര്‍ ആന്‍ഡ് ന്യൂ ഓഫീസര്‍ കെ ഷാജു വി ന്റെ നേതൃത്വത്തിലായിരുന്നു. രക്ഷാപ്രവര്‍ത്തനം ഉദ്യോഗസ്ഥരായ ടി കെ ശ്രീകേ ഷ്, പി.വി സച്ചിന്‍, കെ പി നസീര്‍, കെ അഖില്‍, ദിലീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Summary

Firefighters save hawk stuck in coconut tree

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com