ബജറ്റില്‍ കേരളത്തെ അവഗണിച്ചു; അര്‍ജുനായുള്ള തിരച്ചില്‍ നാളെയും തുടരും; ഇന്നത്തെ അ‍ഞ്ച് പ്രധാന വാര്‍ത്തകള്‍

ബജറ്റില്‍ കേരളത്തെ തഴഞ്ഞു എന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
Union Finance Minister Nirmala Sitharama
നിര്‍മല സീതാരാമന്‍ പിടിഐ

കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയര്‍ത്തിയ സുപ്രധാന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്.

1. കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കും; നാവികസേന നാളെയും തിരച്ചില്‍ തുടരും; എട്ടാം ദിവസവും അര്‍ജുനെ കണ്ടെത്താനായില്ല

ankola landslide
അര്‍ജുനായുള്ള തിരച്ചില്‍എക്‌സ്പ്രസ്

2. എയിംസ് പരിഗണിച്ചില്ല; ബജറ്റില്‍ കേരളത്തെ അവഗണിച്ചു; സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നു; മുഖ്യമന്ത്രി

pinarayi vijayan
പിണറായി വിജയന്‍ ഫയല്‍ ചിത്രം

3. 'കേരളത്തില്‍ ചെറുപ്പക്കാര്‍ ഇല്ലേ?, സ്ത്രീകള്‍ ഇല്ലേ?'; ബജറ്റില്‍ അവഗണനയില്ലെന്ന് സുരേഷ് ഗോപി

suresh gopi
സുരേഷ് ഗോപിഫയല്‍ ചിത്രം

4. നീറ്റില്‍ പുനഃപരീക്ഷയില്ല; സുപ്രീം കോടതി

supreme court
സുപ്രീം കോടതിഫയല്‍

5. ബിഹാറിന് വാരിക്കോരി; മൂന്ന് എക്‌സ്പ്രസ് വേകള്‍, രണ്ട് ക്ഷേത്ര ഇടനാഴികള്‍; ആന്ധ്രയ്ക്കും കൈനിറയെ, അമരാവതിയുടെ വികസനത്തിന് 15,000 കോടി

MODI- NITHEESH KUMAR- CHANDRABABU NAIDU
നരേന്ദ്രമോദിക്കൊപ്പം നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com